This is Modi’s guarantee

ഇത് മോദിയുടെ ഗ്യാരണ്ടി,സ്ത്രീശക്തി നാടിൻ്റെ വികസനത്തിന് അടിത്തറ, ജനലക്ഷങ്ങളെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ പ്രസംഗം

തൃശ്ശൂർ- ജനലക്ഷങ്ങളെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തൻ്റെ മണ്ണിലെത്തി. കേരളത്തിലെ നരേന്ദ്രമോദിയുടെ ആദ്യ രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പൂരം പ്രതിസന്ധി മുതൽ ശബരിമല വിഷയം വരെ അദ്ദേഹം…

5 months ago