thomas isaac

ഐസക്കിനെതിരെ വിവാദ പോസ്റ്റിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; ഇന്ന് യോഗം ചേരും

പത്തനംത്തിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് തോറ്റതിന് പിന്നാലെ വിവാദ പോസ്റ്റിട്ട സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി വന്നേക്കും. തോമസ് ഐസകിന്‍റെ…

2 years ago

മസാലബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; തുടർനീക്കം കോടതി ഉത്തരവിന് ശേഷം

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യം ചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.…

2 years ago

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം തന്നെ !തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത് !

പത്തനംതിട്ട : പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ…

2 years ago

കിഫ്ബി മസാല ബോണ്ട് കേസ് ! തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; അടുത്ത മാസം രണ്ടിന് ഹാജരാകാൻ നിർദേശം

കിഫ്ബി മസാല ബോണ്ട് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ ധനമന്ത്രിയും പത്തനംത്തിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. അടുത്ത മാസം…

2 years ago

സർക്കാർ സംവിധാനം ഉപയോഗിച്ച് പ്രചാരണം ! തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തോമസ്…

2 years ago

“തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു !” – തോമസ് ഐസക്കിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി!

പത്തനംത്തിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം…

2 years ago

മസാല ബോണ്ട് ‍കേസ്; ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. കേസിൽ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന്…

2 years ago

“കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക്ക് ! വോട്ടും ചോദിച്ചു ചെന്നാൽ നാട്ടുകാരുടെ അടി കിട്ടും !” വിമർശനവുമായി പി.സി.ജോർജ്

കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലുള്ള മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പി.സി.ജോർജ്. കിഫ്ബി…

2 years ago

മസാല ബോണ്ട് കേസ് ! തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇഡി

സമൻസ് നിയമവിരുദ്ധമെന്ന് തോമസ് ഐസക്ക് ആരോപിക്കുന്നതിനിടെ കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി ഹൈക്കോടതിയില്‍. ഐസക്കിന് എല്ലാ വിവരങ്ങളുമറിയാമെന്നും അറസ്റ്റ് ഉണ്ടാകില്ലെന്നും…

2 years ago

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് നിർണ്ണായക പങ്കെന്ന് ഇഡി ! മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന മുൻ ധനമന്ത്രിയുടെ വാദം നിലനിൽക്കില്ലെന്നും അന്വേഷണ ഏജൻസി !

മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് കുരുക്ക് മുറുക്കി ഇഡി. കേസിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇഡി. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത്…

2 years ago