#thripunithura

ഡോ. എൻ ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്ന് എറണാകുളത്ത് നടക്കും;ചരിത്രമാകുന്നത് വിചാര വിപ്ലവത്തിലൂടെ സാധാരണക്കാർക്ക് സ്വധർമബോധം പകർന്ന് നൽകിയ അതുല്യ പ്രതിഭ

തൃപ്പൂണിത്തുറ: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായിരുന്ന തൃപ്പൂണിത്തുറ ലായം റോഡ് ശ്രീനിവാസിൽ ഡോ.എൻ ഗോപാലകൃഷ്ണൻ (68) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ…

1 year ago