thrissur pooram

ത്യശ്ശൂരിൽ മോദിയെ വരവേൽക്കാൻ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം

യഥാർത്ഥ പൂരം ജനുവരി മൂന്നിന് ! സംസ്ഥാന സർക്കാരിനെ മറികടന്ന് രണ്ടും കൽപ്പിച്ച് പൂരം സംഘാടകർ I NARENDRA MODI

5 months ago

നാടിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപമായ തൃശ്ശൂർ പൂരം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു? കോടികളുടെ തറവാടക വേണമെന്ന വാശിയിൽ കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദേവസ്വങ്ങൾ

തൃശ്ശൂർ: പൂരം പ്രദർശനത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ തറവാടകയിനത്തിൽ വൻ വർദ്ധനവ് വരുത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ടു കോടിയിലേറെ രൂപയാണ് ദേവസ്വം…

5 months ago

അങ്ങനെ അവസാന ചടങ്ങും തീർന്നു; ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞു, ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പ്!

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് പരിസമാപ്തിയായി. അവസാന ചടങ്ങായ തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾ അവസാനിച്ചു. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള…

1 year ago

മാനത്ത് വർണ വിസ്മയമൊരുക്കി വെടിക്കെട്ട്; തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപനം

തൃശ്ശൂർ: ആകാശത്ത് വർണ വിസ്മയമൊരുക്കി തൃശ്ശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വെച്ചത്പാറമേക്കാവ് പൂർത്തിയാക്കി. ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം ഒരു മണിക്കൂറിലേറെ നീണ്ടു.തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന്…

1 year ago

ആവേശം വിതറി പൂരം; മനം നിറച്ച് കുട മാറ്റം

തൃശൂർ : കാണികളുടെ ഹൃദയം നിറച്ച് പൂരനഗരിയിൽ കുടമാറ്റം. തേക്കിൻകാട് മൈതാനത്ത് തിങ്ങിക്കൂടിയ പതിനായിരങ്ങൾക്ക് മുന്നിൽ വർണക്കുടകളും എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും…

1 year ago

പൂരങ്ങളുടെ പൂരം; നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങൾ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി.നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ…

1 year ago

പൂരാവേശത്തിൽ തൃശ്ശൂർ; കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു; വൈകിട്ട് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും

തൃശ്ശൂർ: പൂരാവേശത്തിൽ തൃശ്ശൂർ. ഘടകപൂരങ്ങളിൽ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ…

1 year ago

പൂരത്തിന് നിറച്ചന്തമൊരുക്കാന്‍ കൊമ്പന്മാര്‍ റെഡി; മൊത്തം 100 ലധികം ആനകള്‍ പൂരനാളില്‍ തൃശ്ശൂരിൽ ഉണ്ടാകും

തൃശ്ശൂർ: പൂരത്തിന് തിടമ്പേറ്റി നില്‍ക്കാന്‍ കൊമ്പന്മാര്‍ തയ്യാർ. പൂരത്തിന് നിറച്ചന്തമൊരുക്കാന്‍ പാറമേക്കാവിന്റെ പൂരപ്പുറപ്പാടിന് കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍. തിരുവമ്പാടി നിരയില്‍ തിളങ്ങാന്‍ കൊമ്പന്‍ ചന്ദ്രശേഖരന്‍. രാത്രി എഴുന്നള്ളിപ്പിന്…

1 year ago

തൃശ്ശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

തൃശ്ശൂർ: പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48…

1 year ago

പൂരം കൊടിയേറി മക്കളെ!! തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി; തൃശ്ശൂര്‍ പൂരം ഞായറാഴ്ച

തൃശ്ശൂർ: പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി…

1 year ago