thrissur

തൃശ്ശൂരിൽ കെ മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്നും ഇനിയും നിരവധി പേർ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. തൃശ്ശൂരിൽ മുരളീധരൻ തോൽക്കുമെന്ന് തീർച്ചയാണ്. സ്ത്രീ വോട്ടർമാർക്കാണ് സുരേഷ് ഗോപിയുടെ…

2 months ago

തൃശ്ശൂർ സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ്; ബിനാമി ഇടപാട് അറിയാൻ ഇ.ഡി

തൃശ്ശൂർ: സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ്. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും…

2 months ago

സിപിഎമ്മിന് വൻ തിരിച്ചടി; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ 5 കോടിയോളം രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ്…

2 months ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ മണിക്കൂറുകൾ ചോ​ദ്യം ചെയ്ത് ഇഡിയും ആദായ നികുതി വകുപ്പും; എം.എം. വർ​ഗീസിന്റെ ഫോൺ പിടിച്ചെടുത്തു

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് ഇഡി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ…

2 months ago

തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം

തൃശ്ശൂർ: നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതിന് ശേഷമാണ് സുരേഷ് ​ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.…

2 months ago

കഴുത്തിലെ എല്ല് പൊട്ടി, തലയിൽ ആറ് തുന്നൽ! വെറും മൂന്നു രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽഹൃദ്രോഗിയായ 68കാരനെ ബസിൽ നിന്നും ചവിട്ടിപുറത്തിട്ട് ക്രൂരമായി മർദ്ദിച്ച് കണ്ടക്ടർ

തൃശ്ശൂർ: ഹൃദ്രോഗിയായ വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടിപുറത്തിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. ചില്ലറയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കണ്ടക്ടർ 68 കാരനെ മർദ്ദിച്ചത്.…

2 months ago

തൃശ്ശൂരിലെ ടിടിഇയുടെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

തൃശ്ശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ…

3 months ago

സിപിഎമ്മിന് പരാജയ ഭീതിയോ? സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ചു; ശക്തമായ പ്രതിഷേധം

തൃശ്ശൂർ: ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവും സിപിഎം പ്രവർത്തകർ…

3 months ago

സുരേഷ്‌ഗോപിയുടെ വിജയം തടയാൻ എതിരാളികളുടെ ഗൂഡാലോചന

മറ്റൊരു ഗൂഡാലോചന കൂടി പൊളിഞ്ഞു ! സുരേഷ് ഗോപിക്ക് സ്വാഗതമെന്ന് കലാമണ്ഡലം ഗോപി I KALAMANDALAM GOPI

3 months ago

വെയിലത്ത് പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം; നാടോടി യുവതി പോലീസ് കസ്റ്റഡിയിൽ, ഒപ്പം ഉണ്ടായിരുന്ന മറ്റ് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു

തൃശ്ശൂർ: വെയിലത്ത് പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം നടത്തിയ നാടോടി യുവതി പോലീസ് കസ്റ്റഡിയിൽ. തൃശ്ശൂർ വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിന് സമീപമാണ് യുവതി ഭിക്ഷാടനം നടത്തിയത്. ശനിയാഴ്ച രാവിലെ…

3 months ago