തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ. അതിൽ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര കമ്മീഷനായിരിക്കും. തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍…
ചങ്ങനാശ്ശേരി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ വക്കീല്‍നോട്ടീസ് അയച്ചു. കേരളത്തില്‍ എന്‍.എസ്.എസ്. വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം…
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുവിടുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രചാരണത്തില്‍ ഗതാഗതകുരുക്ക് അടക്കം ജനജീവിതം തടസപ്പെടുത്തുന്നുവെന്നും നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച്…