Tokyo 2021

കാണികളില്ല, ആരവങ്ങളില്ല; ടോക്യോ ഒളിമ്പിക്‌സിന് നാളെ തിരി തെളിയും

ടോക്യോ ഒളിമ്ബിക്സിന് നാളെ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. റിയോ…

4 years ago