ടോക്യോ: വീണ്ടും പെൺകരുത്തിൽ തിളങ്ങി ഇന്ത്യ. ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി…
ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യൻ താരം പിവി സിന്ധു ക്വാർട്ടറിൽ. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. ആദ്യ…
ഒളിമ്പിക്സില്‍ താരമായി ഭാരതം. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍…
ടോക്യോ ഒളിമ്ബിക്സിന് നാളെ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. റിയോ…
ടോക്കിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് പിടിമുറുക്കുന്നതായി റിപ്പോർട്ട്. രണ്ട് അത്‌ലറ്റുകള്‍ക്കാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഏത് രാജ്യത്ത് നിന്നുള്ള താരങ്ങളാണെന്ന വിവരം അധികൃർ പുറത്തുവിട്ടിട്ടില്ല. ഇതോടെ വില്ലേജില്‍…
മാരക്കാന: 28 വർഷത്തിന് ശേഷം ആരാധകർ കാത്തിരുന്ന നിമിഷമെത്തി… സ്വപ്ന കിരീടംചൂടി അർജന്റീന. കോപ്പ അമേരിക്കയുടെ സ്വപ്‌ന ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. എതിരില്ലാത്ത ഒരു ഗോളിനാണ്…
കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കാന്‍ സാധ്യതയെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി. ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്. എന്നാല്‍,…