Tosha Khana case

പാകിസ്ഥാനിൽ ഇമ്രാൻഖാന് വീണ്ടും കനത്ത തിരിച്ചടി ! തോഷഖാന കേസിൽ മുൻ പ്രധാനമന്ത്രിയും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരാണെന്ന് ഇസ്ലാമാബാദ് കോടതി ! 14 വർഷം വിധിച്ചതിന് പിന്നാലെ ഭാര്യ ജയിലിൽ കീഴടങ്ങി ! മടങ്ങിവരവിന് ശ്രമിച്ച ഇമ്രാന്റെ നല്ലകാലം കാരാഗൃഹത്തിൽ അവസാനിക്കുമ്പോൾ പാകിസ്ഥാനിൽ ഇനിയെന്ത് ?

പാകിസ്ഥാനിൽ അടുത്തമാസം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വീണ്ടും കനത്ത തിരിച്ചടി. 2022 മാര്‍ച്ചില്‍ അമേരിക്കൻ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ…

5 months ago