train

മദ്യപിച്ചിട്ടല്ല സാറേ.. ജീവൻ രക്ഷിക്കാനാണ് !കണ്ണൂരിൽ ഓടിക്കൊണ്ടിരുന്നട്രെയിനടിയിൽ കിടന്ന അജ്ഞാതനെ കണ്ടെത്തി

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിൽ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു.കണ്ണൂർ പന്ന്യൻപാറ സ്വദേശി പവിത്രനാണ് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ. മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്നുമാണ് പവിത്രൻ പറയുന്നത് . റെയിൽവേ…

12 months ago

ഷൊർ‌ണൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്.ലക്ഷ്മണനായുള്ള തിരച്ചിൽ തുടരും

പാലക്കാട്: ഷൊർ‌ണൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. പാലത്തിൽ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ്.…

1 year ago

ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി ആര്‍പിഎഫ് ; ശുചീകരണ സംഘത്തിലുണ്ടായിരുന്നത് പത്ത് പേരെന്ന് വിവരം

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാല് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് തട്ടി…

1 year ago

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർ മരിച്ചു ! മാലിന്യം ശേഖരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത് തമിഴ്‌നാട് സ്വദേശികളായ ശുചീകരണത്തൊഴിലാളികൾ

ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നപ്പോള്‍ ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ഇവര്‍ക്കൊപ്പം കൂടുതൽ പേരുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ…

1 year ago

50 ദിവസത്തിനിടെ ഇന്ത്യയിൽ 18 ലധികം ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചു; പിന്നിൽ ഇസ്ലാമിക ഭീകരർ ? അന്വേഷണത്തിന് എൻഐഎ

ദില്ലി: ഇന്ത്യയിൽ ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്ന സംശയം ഉയരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ട്രെയിനുകൾക്ക് നേരെ…

1 year ago

നടുറോഡിൽ ഇങ്ങിനെ ചെയ്യുമോ ?

യാത്രികരെ ബുദ്ധിമുട്ടിച്ച് തീവണ്ടിയിൽ നമാസ്; കണക്കിന് കൊടുത്ത് ടിടിഇ !

1 year ago

അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ച് യാത്രക്കാരന്റെ സാഹസം ! തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി സഹയാത്രികർ ! ആറ് പേർക്ക് പരിക്ക്

മൊറാദാബാദ് : യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ സഹയാത്രികർക്ക് പരിക്ക് . ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഇന്ന് രാവിലെയായിരുന്നു…

1 year ago

കനത്തമഴയെ തുടർന്നുള്ള മണ്ണിടിച്ചിലും വെള്ളക്കെട്ടും : സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി ! ഷൊർണ്ണൂർ – തൃശ്ശൂർ ട്രെയിൻ സർവീസ് നിർത്തിവെച്ചു

തൃശ്ശൂർ : കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനെയും തുടർന്ന് ഷൊർണ്ണൂർ - തൃശ്ശൂർ റൂട്ടിലെ ട്രെയിൻ സർവീസ് നിർത്തിവെച്ചു.…

1 year ago

ജാർഖണ്ഡിൽ മുംബൈ-ഹൗറ ട്രെയിന്‍ പാളം തെറ്റി ; രണ്ട് പേർ മരിച്ചു ; ഇരുപതിലധികം പേർക്ക് പരിക്ക്

ദില്ലി : ജാർഖണ്ഡിൽ മുംബൈ-ഹൗറ ട്രെയിനിന്റെ പതിനെട്ടോളം കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.45ഓടെയോടെയാണ് സംഭവം നടന്നത്.…

1 year ago

ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി ! രണ്ടുപേർ മരിച്ചു ! അപകടത്തിൽപ്പെട്ടത് ചണ്ഡീഗഡ് – ദിബ്രുഗഡ് എക്സ്പ്രസ്

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. രണ്ടുപേർ മരിച്ചു. ചണ്ഡിഗഡ്-ദിബ്രു​ഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ​ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും…

1 year ago