train

വീണ്ടും ട്രെയിനിന് തീ വയ്ക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി കൊയിലാണ്ടിയില്‍ പിടിയില്‍; തീവയ്ക്കാൻ ശ്രമിച്ചത് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സ്

കോഴിക്കോട്: ഏലത്തൂരിലും കണ്ണൂരിലും ട്രെയിന്‍ തീവച്ചതിന് പിന്നാലെ വീണ്ടും ട്രെയിന്‍ തീ വയ്ക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് തീ വയ്ക്കാൻ ശ്രമം നടന്നത്. അക്രമിയെ സഹയാത്രികര്‍…

3 years ago

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് : നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ…

3 years ago

കണ്ണൂരിൽ ട്രെയിനിന് തീവെച്ച കേസ്;പ്രതിക്ക് മാനസികസമ്മ‍ര്‍ദ്ദമുണ്ടായിരുന്നതായി പോലീസ്,തലശ്ശേരിയിൽ നിന്നും കാൽനടയായി കണ്ണൂരിലേക്ക് എത്തിയത് മൂന്ന് ദിവസം മുൻപ്

കണ്ണൂര്‍ : ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ച പ്രതി പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിക്ക് മാനസിക സമ്മർദ്ദം ഉള്ളതായി പോലീസ് വ്യക്തമാക്കി.ഉത്തര…

3 years ago

രണ്ട് തവണ ഭീകരർ തീവെച്ച ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്; സമയം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് അറിയേണ്ടതെല്ലാം

ദക്ഷിണ റെയിൽവേയുടെ ഏറ്റവും ഉപകാരപ്രദമായ സര്‍വീസുകളിലൊന്നാണ് രണ്ട് തവണ ഭീകരർ തീവെച്ച ആലപ്പുഴയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് ഓടുന്ന ആലപ്പുഴ -കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിൻ. കണ്ണൂരിൽ നിന്നും…

3 years ago

അപ്രതീക്ഷിതമായി പെയ്ത മഴയിൽ ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ; വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ വലഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം യാത്രക്കാരെ ദുരിതത്തിലാക്കികൊണ്ട് ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ. നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികൾ നീണ്ടുപോയതും, അപ്രതീക്ഷിതമായി പെയ്ത മഴയുമാണ് ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചത്. കോർബ- കൊച്ചുവേളി…

3 years ago

നിങ്ങളുടെ ട്രെയിൻ യാത്ര മാറ്റിവെക്കേണ്ടി വന്നോ? പണം നഷ്ടമാകുമെന്ന ഭയം വേണ്ട, ഇനി ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്ര ചെയ്യാം!

ടിക്കറ്റ് ബുക്ക് ചെയ്ത് മുന്നൊരുക്കങ്ങളെല്ലാം നടത്തിയിരുന്നാലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇനി…

3 years ago

ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം; ആലുവയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. 25 കിലോ കഞ്ചാവുമായാണ് പ്രതികളെ ആലുവയിൽ നിന്നും പിടികൂടിയത്. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്,…

3 years ago

ട്രെയിൻ അപകടം: മദ്ധ്യപ്രദേശിൽ ചരക്കുവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോ പൈലറ്റിന് ദാരുണാന്ത്യം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ചരക്ക് ട്രെയിനുകൾ…

3 years ago

ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമം; പാളത്തിലേക്ക് വീഴാനൊരുങ്ങിയ സ്ത്രീയ്ക്ക് രക്ഷകനായി റെയിൽവേ പോർട്ടർ

ആലപ്പുഴ: ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കവേ പാളത്തിലേക്ക് വീഴാനൊരുങ്ങിയ സ്ത്രീയ്ക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനെത്തിയ സ്ത്രീയ്ക്കാണ് പോർട്ടറായ ഷമീർ രക്ഷകനായത്.…

3 years ago

കോഴിക്കോട് ഭീകരാക്രമണം;ട്രെയിൻ യാത്രയ്ക്ക് തയാറെടുക്കുന്നവർ ഇത്തരം സാധനങ്ങൾ കയ്യിൽ കരുതരുത്

എലത്തൂർ:കോഴിക്കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചില സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി റയിൽവേ.ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി രണ്ട് കുപ്പി പെട്രോളുമായാണ് ട്രെയിനിലെത്തിയത്.പെട്രോൾ പോലുള്ള വസ്തുക്കൾ ട്രെയിനിൽ നിരോധിതമാണെന്ന് അപ്പോൾ…

3 years ago