training class

മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവര്‍ക്കും നോട്ടീസ് കിട്ടിയവർക്കും പരിശീലന ക്ലാസ്; ആഴ്ചയില്‍ മൂന്ന് ദിവസം പരിശോധന

തിരുവനന്തപുരം: മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവർക്കും നിയമലംഘകര്‍ക്കും ഇനി മുതല്‍ പരിശീലന ക്ലാസ് നൽകാൻ തീരുമാനിച്ച് തദ്ദേശവകുപ്പ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുവരുത്തി…

10 months ago