travancore devaswom board

“ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ അപ്രയോഗികം ! തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളുന്നത് ഭക്തജനഹിതത്തിനെതിരായ നിലപാട് !”- രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളുന്നതെന്ന് തുറന്നടിച്ച് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് സ്പോട്ട് ബുക്കിംഗ്…

1 year ago

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ! ഇത്തവണ ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമെന്നാവർത്തിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട : ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്ത് ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമെന്നാവർത്തിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്…

1 year ago

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണം !തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധി സംഘം ചെന്നൈ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിൽ; പദ്ധതിക്ക് എല്ലാ സഹകരണവും ഉറപ്പ് നൽകി എന്‍ഐസി അധികൃതർ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണത്തിനോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രതിനിധി സംഘം ചെന്നെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെത്തി ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…

1 year ago

ശബരിമല തീർത്ഥാടന മഹോത്സവം ! ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാൻ പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

2023 - 24 ശബരിമല തീർത്ഥാടന മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല,പമ്പ,നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നും…

2 years ago

ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവർ; കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിക്കുന്നു. 18 നും 60 നും മദ്ധ്യേ പ്രായമുള്ള ഹിന്ദു പുരുഷൻമാരിൽ നിന്നുമാണ്…

2 years ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും ഒരുങ്ങുന്നു; ശിലാസ്ഥാപനം സെപ്റ്റംബര്‍ 17 ന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 17 ന് വൈകുന്നേരം 04 മണിക്ക് നടക്കും. നിലയ്ക്കലില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍…

2 years ago

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും ക്ഷേത്രഭരണ കാര്യങ്ങളിൽ അലംഭാവം കാട്ടിയും തുരുവിതാംകൂർ ദേവസ്വം ബോർഡ്; തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിലെ പൂജ മുടങ്ങിയെന്ന് ആരോപണം; ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം

പത്തനംതിട്ട: തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി മുടങ്ങാതെ നടന്നുവരുന്ന പ്രഭാത പൂജ മുടങ്ങിയതായി ആരോപണം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാട്ടുന്ന അനാസ്ഥയാണ്…

2 years ago

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു; സംസ്കാരച്ചടങ്ങുകൾ നാളെ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.എഴുപതാം വയസിലാണ് കൊമ്പൻ ചരിഞ്ഞത്. 1985-ൽ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു. pic.twitter.com/NGy0X20h7I — Tatwamayi News…

2 years ago

തൃക്കടവൂർ ശിവരാജുവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്നം പട്ടം നൽകി ആദരിക്കുന്നു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിമാനമായ കൊമ്പൻ തൃക്കടവൂർ ശിവരാജുവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്നം പട്ടം നൽകി ആദരിക്കുന്നു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത്…

3 years ago

ശബരിമലയിൽ കുംഭമാസ പൂജയ്ക്ക് ഭക്തർക്ക് ദർശനം അനുവദിക്കും; പ്രതിദിനം 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല: ശബരിമലയിൽ കുംഭമാസ പൂജയ്ക്ക് ഭക്തർക്ക് ദർശനാനുമതി.കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോൾ പ്രതിദിനം 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന നിലപാട് എടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഇക്കാര്യം കത്തിലൂടെ…

5 years ago