TRAVELGLOBE

മനംമയക്കുന്ന ​അറിഞ്ഞിരിക്കേണ്ട​ ഫ്രാങ്ക്ഫർട്ട് നഗര വിശേഷങ്ങൾ | Frankfurt Travelogue | Germany

ജർമ്മനിയിലെ ഹെസ്സെ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം ഏഴര ലക്ഷത്തോളം ആളുകൾ വസിക്കുന്ന വലിയ ഒരു നഗരം ആണ് ഫ്രാങ്ക്ഫർട്. ഫ്രാങ്ക്ഫർട്ട് സാംസ്കാരികമായും വംശീയമായും മതപരമായും വൈവിധ്യപൂർണ്ണമാണ്,…

3 years ago