tripura

ആദ്യഘട്ട പോളിംഗില്‍ ഏറ്റവും കൂടുതല്‍ ത്രിപുരയില്‍ 80% ; മണിപ്പൂരില്‍ 68.62%, തമിഴ്‌നാട്ടില്‍ 62.19% ബംഗാളില്‍ 77.57%

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ഏഴു മണി വരെയുള്ള കണക്കുകൾ പ്രകാരം 60.03% പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.…

2 weeks ago

തൃപുരയിൽ മാളത്തിലൊളിച്ച് സിപിഎം ! ബോക്സാനഗർ മണ്ഡലത്തിലെ സിറ്റിംഗ് സീറ്റിൽ കെട്ടിവച്ച കാശും പോയി; ഉപതെരഞ്ഞെടുപ്പിലുടനീളം ബിജെപി തരംഗം

തൃപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മാളത്തിലൊളിക്കേണ്ട അവസ്ഥയിൽ സിപിഎം. സംസ്ഥാനത്ത് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും ബിജെപി വൻ വിജയം നേടി. 66% ന്യൂനപക്ഷ വോട്ടർമാരുള്ള സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ്…

8 months ago

ത്രിപുരയിൽ രഥഘോഷയാത്രയ്ക്കിടെ രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയിൽ മുട്ടി ;വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേർ മരിച്ചു

അഗർത്തല : ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിൽ രഥഘോഷയാത്രയ്ക്കിടെ ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ടുണ്ടാക്കിയ രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയിൽ മുട്ടിയതിനെത്തുടർന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേർ മരിച്ചു.…

10 months ago

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും; സത്യപ്രതിജ്ഞ മാർച്ച് എട്ടിന്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. തിങ്കളാഴ്ച അഗര്‍ത്തലയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും.…

1 year ago

പ്രതിമ ത്രിപുരയിൽ മുഖ്യമന്ത്രിയാകുമോ ?
മാണിക് സാഹയ്ക്ക് കേന്ദ്രമന്ത്രിസഭയിലേക്ക് ടിക്കറ്റ് കിട്ടിയേക്കും

അഗർത്തല : ഭരണവിരുദ്ധ വികാരങ്ങളേയും കോൺഗ്രസ് -സിപിഎം സഖ്യത്തയും തകർത്തെറിഞ്ഞ് ത്രിപുരയിൽ 32 സീറ്റുകൾ നേടി മിന്നുന്ന വിജയത്തോടെ അധികാരത്തിലേറിയ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ…

1 year ago

ത്രിപുരയിൽ എടുക്കാത്ത നോട്ടായി മമതാ ബാനർജിയുടെ തൃണമൂൽ! തൃണമൂൽ കോൺഗ്രസിനേക്കാൾ വോട്ടു നേടി നോട്ട!!

ത്രിപുരയിൽ വോട്ടർമാർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനേക്കാൾ വോട്ടു നേടി നോട്ട.തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 0.88 ശതമാനം…

1 year ago

കേ‍ാൺഗ്രസ്– സിപിഎം സഖ്യം വിജയ പരാജയങ്ങൾക്കുമപ്പുറം വലിയൊരു ശരി തന്നെ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് : ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒന്നിച്ച കേ‍ാൺഗ്രസ്– സിപിഎം സഖ്യം വിജയ പരാജയങ്ങൾക്കുമപ്പുറം വലിയൊരു ശരിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.…

1 year ago

ത്രിപുരയിൽ കനത്ത പോളിങ് ; ലഭ്യമായ അവസാന റിപ്പോർട്ടുകൾ പ്രകാരം 81.1% പേർ സമ്മതിദായകാവകാശം വിനിയോഗിച്ചു

അഗർത്തല : ത്രിപുര നിയമസഭാ വോട്ടെടുപ്പിൽ കനത്ത പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം നാല് മണി വരെയുള്ള കണക്കുകൾ പ്രകാരം 81.1% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ പല…

1 year ago

ത്രിപുര പോളിങ് ബൂത്തിലേക്ക് ; അക്രമ സാധ്യതയെത്തുടർന്ന് കനത്ത സുരക്ഷയിൽ സംസ്ഥാനം

ത്രിപുര : 60 അംഗ നിയമസഭയിലേക്കുള്ള ത്രിപുരയിലെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക .തെരഞ്ഞെടുപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.…

1 year ago

കാര്യം കാണാൻ കഴുതക്കാലും …. ത്രിപുരയിൽ ഇടത്–കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തിയാൽ,മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനു നൽകുമെന്ന് കോൺഗ്രസ്

അഗര്‍ത്തല : വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിലെ മുതിർന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി…

1 year ago