കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുപൂര്‍ണിമ ആഘോഷം സംഘടിപ്പിക്കുന്നു .ഇന്ന് രാവിലെ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കോഴിക്കോട് ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തില്‍വെച്ചാണ്…
വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നാരദ ജയന്തി ആഘോഷം നടക്കും. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ രാവിലെ പതിനൊന്നു മണിക്കാണ് നാരദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം നടക്കുക. കേന്ദ്രമന്ത്രി…
തിരുവനന്തപുരം: . വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മോഡലിംഗ് കൊറിയോഗ്രാഫർ കോഴിക്കോട് സ്വദേശി ഫാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു.ടെക്നോപാർക്കിലെ ഐടി ജീവനക്കാരി നൽകിയ പരാതിക്ക് പിന്നാലെയാണ്…
തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി…
തിരുവനന്തപുരം: ഇന്ന് 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍…
തിരുവനന്തപുരം:എം.എസ്.ഭുവനചന്ദ്രനെ ശിവസേന ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു .34 വർഷം ശിവസേന സംസ്ഥാനാധ്യക്ഷപദവി വഹിക്കുകയും ചെയ്ത ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് എം.എസ്.ഭുവനചന്ദ്രൻ. കേരളത്തിൽ…
കഴക്കൂട്ടം: തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി.പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥി. രണ്ട് പേരെ പൊലീസ് പിടികൂടി. രണ്ട് പേര്‍…
തിരുവനന്തപുരം: തലസ്ഥാനത്തു പത്താം ക്ലാസുകാരിയെ ബലംപ്രയോഗിച്ചു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ദ്ദാം ഹുസൈനെ പോലീസ്…
തിരുവനന്തപുരം: കഠിനംകുളത്തെ 30 കാരി ആതിരയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തി.വെഞ്ഞാറമൂട്…
തിരുവനന്തപുരം : ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സമന്വയ ഭവനിൽ തുഞ്ചൻ അനുസ്മരണവും ,സുവർണോത്സവ വിളംബര പ്രഖ്യാപനവും നടക്കും .പ്രശസ്ത ചലച്ചിത്ര താരം ജലജ പരിപാടി…