TVM CORPORATION

ഉപതെരഞ്ഞെടുപ്പ് ചൂടിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ്; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ ബിജെപി പ്രചാരണത്തിൽ ഏറെ മുന്നിൽ; വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടാനുള്ള ഇടതുമുന്നണി ശ്രമം പൊളിച്ച് കയ്യിൽക്കൊടുത്ത് ബിജെപി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ വാശിയേറിയ പോരാട്ടത്തിലാണ് ബിജെപി. കൗൺസിലറായിരുന്ന നെടുമം മോഹനന്റെ ദേഹവിയോഗത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ്…

3 months ago

സെക്രട്ടറിയേറ്റ് വേസ്റ്റ് ബിന്നിൽ പച്ചക്കറി മാലിന്യവും, മീനും, ഇറച്ചിയും; വീട്ടിലെ മാലിന്യവും സെക്രട്ടറിയേറ്റ് വളപ്പിൽതള്ളി ജീവനക്കാർ! ക്യാമറയിൽ പിടിക്കപ്പെട്ടാൽ കർശന നടപടിയെന്ന് സർക്കാർ; മുന്നറിയിപ്പിമായി ഉത്തരവിറങ്ങി

തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ജീവനക്കാർ വീട്ടിലെ മാലിന്യം കൊണ്ടുതള്ളുന്നതായി സർക്കാർ. സെക്രട്ടറിയേറ്റ് വളപ്പിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ പച്ചക്കറിയുടെയും,ഇറച്ചിയുടെയും, മീനിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ജീവനക്കാർ അവരുടെ…

11 months ago

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചെന്ന കേസിൽ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമം? തിരുവനന്തപുരം നഗരസഭയിലെ ഭരണപക്ഷത്തിന്റെ അഴിമതി പരമ്പരകൾക്കെതിരെ ശബ്ദമുയർത്തിയ ബിജെപി കൗൺസിലറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം? കേസന്വേഷണത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: മൂന്നുവർഷം മുമ്പ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചെന്ന കേസിൽ അന്വേഷണം കൂടുതൽ ദുരൂഹതയിലേക്ക്. 2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിനു മുന്നിൽ കിടന്ന…

12 months ago

കത്ത് കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്; പ്രധാന ഫയലുകൾ മുക്കി തെളിവുകൾ നശിപ്പിച്ച് അന്വേഷണം അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം; നഗരസഭാ നിയമന അഴിമതിക്കേസിൽ പ്രതിഷേധം ഇന്നും ശക്തമാകും

തിരുവനന്തപുരം: കോർപറേഷൻ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നതർ അന്വേഷണം അട്ടിമറിക്കുന്നതായി സംശയം. മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്ന് കൈമലർത്തുകയാണ്…

1 year ago

സെൽ ഭരണത്തിനെതിരെ പാർട്ടി രേഖയും! ആര്യയും ആനാവൂരും കുടുങ്ങും?

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ ഗവർണർ ഇടപെടാൻ സാധ്യത. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഇഷ്ടക്കാരെ നിയമിക്കുന്ന വിഷയത്തിൽ തെളിവായി കോര്‍പറേഷന്‍ വിവാദം മാറുകയാണ്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ വശംകെട്ട്…

1 year ago

കറുപ്പിന് വിലക്കില്ലെന്നത് ശുദ്ധ നുണ; കറുത്ത ചുരിദാർ ധരിച്ചതിന് തിരുവനന്തപുരം കോർപറേഷൻ കാഞ്ഞിരമ്പാറ കൗൺസിലറെ കരുതൽ കസ്റ്റഡിയിലെടുത്ത് പൂജപ്പുര പോലീസ്; സ്ത്രീപക്ഷ സർക്കാരിന്റെ കരുതലിന് ‘നന്ദി’ അറിയിച്ച് കൗൺസിലറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കറുപ്പിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രതിഷേധം ഭയന്ന് സംസ്ഥാനത്ത് പോലീസ് രാജ്. മുഖ്യമന്ത്രി പോകുന്ന വഴികളിലെല്ലാം, പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കരുതൽ…

2 years ago

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും. മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും.…

4 years ago