twiter

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്; പ്രതികരണം അറിയിക്കാതെ ട്വിറ്റര്‍

സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്.41 ബില്യണ്‍ ഡോളറാണ് കമ്പനിയ്ക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ ആണ് മസ്‌ക് വാഗ്ദാനം…

4 years ago