Ukraine pilots

യുക്രെയ്നിലെ റഷ്യൻ മുന്നേറ്റം ഇനി കഠിനമേറിയതാകും !F-16 യുദ്ധവിമാനങ്ങൾ പറപ്പിക്കുവാൻ പൈലറ്റുമാരെ പരിശീലിപ്പിച്ച് യുക്രെയ്ൻ; യുദ്ധവിമാനങ്ങൾ ഉടൻ യുക്രെയ്ൻ വ്യോമസേനയുടെ ഭാഗമായേക്കും

ഡെന്മാർക്കിൽ നിന്നും നെതർലാൻഡിൽ നിന്നും യുക്രെയ്നിലേക്ക് F-16 യുദ്ധവിമാനങ്ങൾ അയക്കാൻ അമേരിക്ക അംഗീകാരം നൽകി ദിവസങ്ങൾക്ക് മാത്രം പിന്നിടുന്നതിനിടെ F-16 യുദ്ധവിമാനങ്ങൾ പറപ്പിക്കുവാൻ പൈലറ്റുമാർക്കുള്ള പരിശീലനം ആരംഭിച്ചതായി…

2 years ago