UkraineRussiaConflict

ഒറ്റയടിക്ക് 700ലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള വ്യോമസേനാ വിമാനങ്ങള്‍ യുക്രൈനിലേക്ക്; ഭാരതീയ പൗരന്മാര്‍ക്കായി അതിവേഗ നീക്കവുമായി കേന്ദ്രം

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയ പൗരന്മാര്‍ക്കായി അതിവേഗ നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. യുക്രൈനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയോട് തയ്യാറാവാനാണ് കേന്ദ്രം അടിയന്തിര…

4 years ago

റഷ്യന്‍ ആക്രമണം; 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം ആറാം ദിനമായ ഇന്നും കനക്കുകയാണ്. യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 70-ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ…

4 years ago

റഷ്യ-യുക്രൈൻ യുദ്ധം; കീവില്‍ വീണ്ടും കര്‍ഫ്യു

കീവ്: റഷ്യ-യുക്രൈൻ യുദ്ധം ആറാം ദിനവും കനക്കുന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കഴിഞ്ഞ…

4 years ago

ഓപ്പറേഷൻ ഗംഗ; യുക്രൈനിൽ നിന്നും ഇന്ത്യക്കാരുമായുള്ള ഏഴാമത്തെ വിമാനം മുംബൈയിൽ

മുംബൈ : മോദി സർക്കാർ വിജയകരമായി നടത്തുന്ന ഓപ്പറേഷൻ ഗംഗയുടെ ഏഴാമത്തെ വിമാനം മുംബൈയിൽ. യു ക്രൈനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള 182 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയുള്ള ഏഴാമത്തെ…

4 years ago

‘യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം അത്യാവശ്യം’; അപേക്ഷ നല്‍കി യുക്രൈന്‍

കീവ്: യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നൽകാൻ അപേക്ഷ നൽകി യുക്രൈന്‍. ഇതിനായി യുക്രൈന്‍ ഔദ്യോഗികമായി അപേക്ഷ നൽകി. യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിർ സെലെന്‍സ്കി കഴിഞ്ഞ ദിവസം ഇത്…

4 years ago

യുക്രെയ്ൻ-റഷ്യ സമാധാന ചർച്ച; പ്രതീക്ഷയോടെ ലോകം; യുഎൻ പൊതുസഭ ഇന്ന് ചേരും

കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം (Ukraine-Russia War) കൊടുമ്പിരികൊണ്ടിരിക്കുകയാണ്. യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതികൂല സാഹചര്യത്തിൽ ശുഭപ്രതീക്ഷകളുമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശുഭവാർത്തയുമായി…

4 years ago

ബൈഡൻ പുടിന് കൊട്ടാനുള്ള വെറും ചെണ്ടയെന്ന് ട്രെമ്പ് ആ പറഞ്ഞത് ശരിയെന്ന് സമ്മതിച്ചു ലോകവും

ബൈഡൻ പുടിന് കൊട്ടാനുള്ള വെറും ചെണ്ടയെന്ന് ട്രെമ്പ് ആ പറഞ്ഞത് ശരിയെന്ന് സമ്മതിച്ചു ലോകവും യുദ്ധ സമയത്ത് ഷവർമ്മ തിന്നാൻ പോയവൻ ! യഥാർത്ഥ വിസ്മയം താലിബാനല്ല…

4 years ago

യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുത്, കാത്തിരിക്കണം; യുക്രൈനിലെ ഇന്ത്യാക്കാർക്ക് പുതിയ മാർഗനിർദേശവുമായി ഇന്ത്യൻ എംബസി

യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗനിർദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഭാരതീയരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയും. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണമെന്നും കർഫ്യു…

4 years ago

37 ,000 പൊതുജനങ്ങൾ യുക്രൈന്‍ സേനയില്‍; പൗരന്മാരെ കരുതൽ സേനയുടെ ഭാഗമാക്കി

കീവ്: റഷ്യൻ - യുക്രൈൻ യുദ്ധം മുറുകുകയാണ്. യുദ്ധം തുടങ്ങി ഇന്ന് നാലാം ദിനമാണ്. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം…

4 years ago

റഷ്യൻ-യുക്രൈൻ യുദ്ധം; ഇതുവരെ 198 പേ‍ർ കൊല്ലപ്പെട്ടതായി യുക്രൈൻ, പടിഞ്ഞാറൻ മേഖലയിലും റഷ്യൻ ആക്രമണം

കീവ്: റഷ്യൻ-യുക്രൈൻ യുദ്ധത്തിൽ സൈനികരും സാധാരണ പൗരൻമാരും ഉൾപ്പെടെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24…

4 years ago