umman chandi

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് ; യാത്ര പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍

തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെക്ക് കൊണ്ടുപോയി. ന്യുമോണിയ ഭേദമായത്തിന്റെ അടിസ്ഥാനത്തിലാണ് തുടർചികിത്സക്കായി അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ്…

1 year ago

വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും ; അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ച് ചാണ്ടി ഉമ്മൻ

വിദഗ്ധ ചികിത്സക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും. ഇതിന് മുമ്പ് ചികിത്സ നടത്തിയ എച്ച്‌സിജി ആശുപത്രിയിലേക്കാകും ഉമ്മൻചാണ്ടിയെ മാറ്റുക. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും…

1 year ago

മുന്‍ മന്ത്രി ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ;ശക്തമായ നിലപാടുകൾ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവാണ് ആര്യാടനെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു

കോട്ടയം:ഇന്ന് രാവിലെയാണ് ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോൺഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുൻ…

2 years ago

സിപിഎം നീക്കം പരാജയം. ഉമ്മൻ ചാണ്ടിയുടെ തന്ത്രം വിജയം

സിപിഎം നീക്കം പരാജയം. ഉമ്മൻ ചാണ്ടിയുടെ തന്ത്രം വിജയം. പിജെ ജോസഫ് നിലപാട് വ്യക്തമാക്കുന്നു

5 years ago

ഉമ്മന്‍ചാണ്ടി മത്സരിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ല; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഫെബ്രുവരി…

5 years ago

സംസ്ഥാന സർക്കാരിനും ദേവസ്വം ബോര്ഡിനുമെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി ; വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സ​ര്‍​ക്കാ​ര്‍ ച​വി​ട്ടി മെ​തി​ച്ചു; ബോ​ര്‍​ഡ് സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റിയെന്നും ആരോപണം

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ച​വി​ട്ടി മെ​തി​ച്ചെ​ന്നു മുൻ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി…

5 years ago