ന്യൂജേഴ്‌സിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഡ്രോണുകളുടെ ദുരൂഹത ഒരു മാസത്തിനിപ്പുറവും അഴിക്കാനാകാതെ അധികൃതർ. ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ വസ്തുക്കൾ ജനങ്ങളുടെ ജീവനോ ദേശീയ സുരക്ഷയ്ക്കോ അപകടം ഉണ്ടാക്കുന്നതല്ല എന്ന…