ദില്ലി: കേന്ദ്ര ജല മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ ശെഖാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…