Union Minister of State for External Affairs V Muraleedharan

കുവൈറ്റിൽ തടവിലായ നഴ്‌സുമാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ; വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും മോചനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങി

കൊച്ചി : കുവൈറ്റിൽ തടവിലായ നഴ്‌സുമാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. ഇതിനായുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും…

2 years ago