ദില്ലി: തീവ്രവാദികൾക്കോ തീവ്രവാദ സംഘടനകൾക്കോ സഹായം ചെയ്യുന്ന പ്രവണത ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാരതം ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ അറിയിച്ചു. ജയ്ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി…