university college

ഉത്തരക്കടലാസും വ്യാജസീലും പ്രതിയുടെ വീട്ടില്‍: യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരക്കടലാസും വ്യാജസീലും കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. പ്രതികളായ ആറ് പേരെയും…

5 years ago

സമ്മർദ്ദം ശക്തമായപ്പോൾ ഒടുവിൽ നാടകീയ അറസ്റ്റ്; അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികൾ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖില്‍ചന്ദ്രനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ആര്‍. ശിവരഞ്ജിത്ത്, എ.എന്‍. നസീം എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.…

5 years ago

ശിവരഞ്ജിത്തിന്റെ വീട്ടിൽ സർവകലാശാലയുടെ പുത്തൻ ഉത്തരക്കടലാസുകളും ഡയറക്ടറുടെ സീലും: പരീക്ഷക്ക് ജയിച്ചത് കോപ്പിയടിച്ചെന്ന് സംശയം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയ എസ്എഫ്ഐ ക്രിമിനൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരളസർവകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തു. ഉത്തരക്കടലാസുകൾ കൂടാതെ കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍…

5 years ago

ഈ ക്രിമിനലുകള്‍ ഒരു കാരണവശാലും സംസ്ഥാന പൊലീസ് സേനയുടെ ഭാഗമാകാന്‍ പാടില്ല; എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി ജി.സുധാകരന്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസില്‍ കുറ്റാരോപിതരായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. പ്രതികള്‍ എങ്ങനെയാണ് എസ്എഫ്ഐ ഭാരവാഹികള്‍ ആയതെന്ന് അന്വേഷിക്കണമെന്നും ഈ ക്രിമിനലുകള്‍ ഒരു കാരണവശാലും…

5 years ago

വിദ്യാര്‍ത്ഥിയെ കുത്തി വീഴ്‌ത്തിയ എസ്‌എഫ്‌ഐ നേതാക്കള്‍ മുങ്ങിയിട്ട് ദിവസം മൂന്ന്; പ്രതിഷേധം ശക്തമായതോടെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്; എ​ട്ടു പ്ര​തി​ക​ള്‍​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോട്ടീസിറങ്ങി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊ​ലീ​സ് ലു​ക്ക്‌ഔട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. എ​ട്ടു പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണു ലു​ക്ക്‌ഔട്ട് നോ​ട്ടീ​സ്. ഏ​ഴു…

5 years ago

നാടിന്റെ അഭിമാനമായിരുന്ന യൂണിവേഴ്സി‌റ്റി കോളേജ് ഇപ്പോൾ വഷളന്മാരുടെ ക്യാമ്പസ് ആയത് എങ്ങനെ?

കല - സാംസ്കാരികം -രാഷ്ടിയം തുടങ്ങി വിവിധ മേഖലകളിലെ പുത്തൻ ആശയങ്ങളുടെ വിളനിലമായിരുന്നു ഒരു കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, വി. മധുസൂദനൻ…

5 years ago

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സംഘർഷം; എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊ​ലീ​സ് ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊ​ലീ​സ് ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും. കേ​സി​ലെ ഏ​ഴു പ്ര​തി​ക​ള്‍​ക്കെ​തി​രേ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ്…

5 years ago

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷം; പ്രതികളായ എസ്എഫ്ഐക്കാർ പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെ? അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർ‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്പെഷ്യൽ…

5 years ago

നെ​ഞ്ചി​ൽ കു​ത്തിയത് ശി​വ​ര​ഞ്ജി​ത്ത് ; ന​സീം പി​ടി​ച്ചു​നി​ർ​ത്തി: എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കുത്തേറ്റ വിദ്യാർത്ഥിയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി. തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് ആണെന്നാണ് അഖില്‍ മെഡിക്കല്‍ കോളേജ് ഡോക്ടർക്ക്…

5 years ago

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: എസ്എഫ്ഐയിൽ ആഭ്യന്തരകലാപം രൂക്ഷം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷത്തെ തുടർന്ന് എസ് എഫ് ഐയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുത്തു മുഖം രക്ഷിക്കണമെന്ന്…

5 years ago