മണിപ്പൂരിലെ ഏറ്റവും പഴയ സായുധ സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് സമാധാന കരാറിൽ ഒപ്പുവെച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വ്യക്തമാക്കി. "ഒരു ചരിത്ര…