Unni Mukundan’s song

അനുപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ ത്തിലെ ഗാനം പുറത്തിറങ്ങി; ഉണ്ണി മുകുന്ദന്റെ ‘ഖൽബിലെ ഹൂറി..’ പാട്ടെത്തി

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. അനുപ് പന്തളമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്.മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ചിത്രമാണിത്.…

2 years ago