Unsung Heroes series

വീര ബലിദാനത്തിന്റെ കാൽ നൂറ്റാണ്ട്…! ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ത്യാഗോജ്ജലമായ ജീവിതത്തെക്കുറിച്ച് തത്വമയി ഒരുക്കിയ പ്രത്യേക പരിപാടി ഇന്ന് രാത്രി 8 മണിക്ക് അൺസങ്‌ ഹീറോസ് സീരീസിൽ

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് കാൽ നൂറ്റാണ്ട്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുവിന് കീഴടക്കാന്‍ കഴിയാത്ത വിധം…

2 years ago