up

ഉത്തർപ്രദേശിൽ വീണ്ടും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് സ്ത്രീകളും ഒരു കുട്ടിയും അടക്കം നാല് പേർ മരിച്ചു;

ഉത്തർപ്രദേശ് : ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും അടക്കം നാല് പേർ മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് തകർന്നു.…

2 years ago

‘ആറ് മാസം ഓഫീസിൽ വരാതെ ശമ്പളം വാങ്ങി’ ;ഡെപ്യൂട്ടി സിഎംഒ ഡോ. ഇന്ദു ബാല ശർമ്മയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ട് യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്

യൂ പി : ആറ് മാസമായി ഓഫീസിൽ വരാതെ ശമ്പളം വാങ്ങിയെന്ന് ആരോപിച്ച് അംറോഹ ജില്ലയിൽ നിയമിച്ച ഡെപ്യൂട്ടി സിഎംഒ ഡോ. ഇന്ദു ബാല ശർമ്മയെ സസ്‌പെൻഡ്…

2 years ago

ലഖ്‌നൗവിൽ കുളത്തിലേക്ക് ട്രാക്ടർ ട്രോളി മറിഞ്ഞു ; ഒമ്പത് പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

ലഖ്‌നൗ: ഇറ്റൗഞ്ചയിലെ കുളത്തിലേക്ക് ട്രാക്ടർ ട്രോളി മറിഞ്ഞതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടർ ട്രോളിയിൽ ആകെ 46 പേർ ഉണ്ടായിരുന്നതായും അപകടത്തിൽ ഒമ്പത്…

2 years ago

ഉത്തർപ്രദേശിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് മൃതദേഹം കണ്ടെത്തി പോലീസ് ; കാർ അപകടത്തിൽപ്പെട്ടതായി സംശയിച്ച് പോലീസ്

ലഖ്‌നൗ: കാന്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. നിർത്തിയിട്ട കാറിനുള്ളിൽ ഡ്രൈവിംഗ് സീറ്റിനോട് ചേർന്നായിരുന്നു മൃതദേഹം കണ്ടെത്തിയത് . കാന്റ്…

2 years ago

ഉത്തർപ്രദേശിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു ; മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ ഇറ്റാവയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. നാല് കുട്ടികൾ മരിച്ചു . രണ്ട് പേർക്ക് പരിക്കേറ്റു . മരണത്തിൽ മുഖ്യമന്ത്രി…

2 years ago

യുപിയിൽ ഒളിച്ചോടിയ ദമ്പതികളുടെ മൃതദേഹം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഉത്തർപ്രദേശ് : സഹറൻപൂരിൽ 15 ദിവസം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടിയ ദമ്പതികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി ബിഹാരിഗഡ് പോലീസിന് മൊഹന്ദ് വനത്തിലെ…

2 years ago

യുപിയിൽ യുവതി ഗുഡ്‌സ് ട്രെയിനിടിച്ച്‌ മരിച്ചു

ഉത്തർപ്രദേശ് :ഇന്ന് വൈകുന്നേരം ഭർവാരി റെയിൽവേ സ്റ്റേഷനിൽ വെച്ച് ചരക്ക് തീവണ്ടിയിടിച്ച് ബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിക്ക് ജീവൻ നഷ്ടപ്പെട്ടതായി ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌റ്റേഷനിലെ ഒന്നാം…

2 years ago

ഉത്തർപ്രദേശ് പിലിഭിത് കൂട്ടബലാത്സംഗ കേസ് ; ദളിത് പെൺകുട്ടി മരിച്ചു

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായി തീകൊളുത്തിയ ദളിത് പെൺകുട്ടി മരിച്ചു. ഈ മാസം ആദ്യം കുൻവാർപൂർ ഗ്രാമത്തിലാണ് കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയെ…

2 years ago

ഹിന്ദു ദൈവങ്ങളെ പരസ്യമായി അധിക്ഷേപം; മോശം പരാമർശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് മതതീവ്രവാദികൾ; കേസെടുത്ത് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ദൈവങ്ങളെ പരസ്യമായി അധിക്ഷേപിച്ച് മതതീവ്രവാദികൾ. പൊതുസ്ഥലത്ത് ഹിന്ദു ദെെവങ്ങളെ അപമാനിച്ച്‌ കൊണ്ട് സംസാരിക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശിലെ ഹാമിർപൂരിലായിരുന്നു സംഭവം.…

2 years ago

ലഖ്‌നൗവിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച്; ക്രമസമാധാനം പാലിക്കാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ലഖ്‌നൗവിൽ സംസ്ഥാന നിയമസഭയിലേക്ക് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി. തിങ്കളാഴ്ച്ച രാവിലെയാണ്…

2 years ago