ബ്രസീല്‍ ദക്ഷിണ അമേരിക്കന്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ വെനിസ്വേലയെ തോല്‍പ്പിച്ചത്. അറുപത്തിയേഴാം മിനിറ്റില്‍…