US-UK

ശക്തമായ തിരിച്ചടി! യെമനിലെ 36 ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ്.-യു.കെ. സംയുക്ത വ്യോമാക്രമണം

വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. കഴിഞ്ഞ ദിവസം 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യു.എസും ബ്രിട്ടനും വ്യോമാക്രമണം…

2 years ago