USFighterJet

എഫ്-35 ഒരുകാരണവശാലും ചൈനയുടെ കയ്യിലെത്താതിരിക്കാൻ ശ്രമം; ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി യുഎസ്‌

വാഷിംഗ്ടൺ: ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ എങ്ങനേയും (US Fighter Jet) മുങ്ങിയെടുക്കാനുറച്ച് അമേരിക്കൻ സേന. ഇതിനായുള്ള ശക്തമായ തിരച്ചിൽ തുടരുകയാണ്. ചൈനാക്കടലിൽ തകർന്നുവീണ എഫ്-35 എന്ന…

4 years ago