ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിക്കാനാണ് സർക്കാർ…
കാൺപൂർ: നിർമിത ബുദ്ധി (AI), സെമികണ്ടക്ടർ, ക്വാണ്ടം ടെക്നോളജി, ബയോസയൻസ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ മുൻനിര ശക്തിയായി ഉത്തർപ്രദേശ് മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐ.ഐ.ടി.…
ലഖ്‌നൗ: 8 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കേസിൽ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഇയാള്‍ കൊല്ലപ്പെടുകയും…
ഉത്തർപ്രദേശിൽ മലയാളി ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡിനെയാണ്(32) ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ ദിവസം…
മഹാകുംഭ മേളയുടെ തിരക്കിലാണ് പ്രയാഗ്‌രാജ്. ദിനവും കോടിക്കണക്കിന് ആളുകളാണ് കുംഭമേളാ വേദി സന്ദർശിക്കുന്നത്. 45 ദിവസം നീണ്ട കുംഭമേളയിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെയാണ് പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്.…
ദില്ലി : സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാൽ സന്ദർശിക്കാൻ ശ്രമം നടത്തിയ മുസ്‌ലിം ലീഗ് എംപിമാരെ ഉത്തർപ്രദേശ് പോലീസ് യാത്രാ മധ്യേ തടഞ്ഞു. സംഭാലില്‍ നിന്ന് 135 കിലോമീറ്റര്‍…
ഉത്തർപ്രദേശിലെ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണംനടത്തിയ കേസിലെ പ്രതികളിലൊരാൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ബഹ്‌റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ്…
ഉത്തർപ്രദേശിൽ ബഹ്റയിച്ച് ജില്ലയിൽ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന ചെന്നായ കൂട്ടത്തെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്. കൂട്ടത്തിലെ നേതാവായ ചെന്നായ അടക്കം നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്.…
നോയിഡ : അവിഹിതബന്ധം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ഈ മാസം ഒന്നാം തീയതിയാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ്…