Uttarakhand

ഉത്തരാഖണ്ഡില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം : 11 മരണം

വികാസ്നഗർ: ഉത്തരാഖണ്ഡില്‍ നഗറിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ…

4 years ago

ഉത്തരാഖണ്ഡ് പ്രളയം: നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ടു; മരിച്ചവരുടെ എണ്ണം 64 ആയി

രുദ്രാപൂർ: ഉത്തരാഖണ്ഡില്‍ (Uttarakhand) മേഘവിസ്ഫോടനനത്തിലും മഴക്കെടുതിയിലും മരണം 64 ആയി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ്…

4 years ago

ഉത്തരാഖണ്ഡ് പ്രളയം: മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും മരണസംഖ്യ 52 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും മരണസംഖ്യ 52 ആയി. ലാംഖാഗ ചുരത്തില്‍ അപകടത്തില്‍ പെട്ട 11 അംഗ ട്രക്കിംഗ് സംഘത്തെ ഉള്‍പ്പെടെ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.…

4 years ago

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയം: മരണം 23 ആയി; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഡെറാഡൂണ്‍: മഴ മിന്നൽപ്രളയമായി മാറിയ ഉത്തരാഖണ്ഡിൽ(Uttarakhand) രണ്ടുദിവസത്തിനിടെ പൊലിഞ്ഞത്​ 23 ജീവൻ. സംസ്ഥാനത്തെ താഴ്​ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു.…

4 years ago

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; നദികള്‍ കരകവിഞ്ഞു; 17 മരണം, റെഡ് അലർട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം.ഇതിനെ തുടർന്നുണ്ടായ പ്രളയത്തിൽ 17 പേര്‍ മരിച്ചതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക്…

4 years ago

ഉത്തരാഖണ്ഡിൽ ചൈനീസ് സൈന്യം കടന്നുകയറി; പാലത്തിനടക്കം കേടുപാട്‌ വരുത്തി; എത്തിയത് 100 ഓളം സൈനികർ

ലഡാക്ക്: ചൈനീസ് (China) സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് സൈനികർ നുഴഞ്ഞുകയറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുതിരപ്പുറത്താണ്…

4 years ago

മണ്ണിടിച്ചിൽ : ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണു

ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഹോട്ടല്‍ ഇടിയുകയായിരുന്നു. രണ്ടാഴ്ച…

4 years ago

ഉത്തരാഖണ്ഡില്‍ നാശം വിതച്ച് മേഘവിസ്‌ഫോടനം; രണ്ട് മരണം; നാല് പേരെ കാണാതായി

ഉത്തര്‍കാശി: ഉത്തരാഖണ്ഡില്‍ നാശം വിതച്ച് മേഘവിസ്‌ഫോടനം. ഉത്തര്‍കാശി ജില്ലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. നാല് പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത്…

4 years ago

ഉപഭോക്താക്കള്‍ക്ക് ഇനി മുതൽ സൗജന്യ വൈദ്യുതി; വൻ പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂണ്‍: ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോഗത്തിനായി 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും അതിനുശേഷം 101 യൂണിറ്റ് മുതല്‍…

4 years ago

പുഷകര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും

ഡെറാഡൂണ്‍: പുഷകര്‍ സിംഗ് ധാമി ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി നൽകും.തിരഥ് സിങ് റാവത്തിനു…

4 years ago