uttarpradesh

നിർബന്ധിത മതപരിവർത്തനം ; ഒൻപത് പേരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്

ഉത്തർപ്രദേശ് : മീററ്റിൽ 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവം ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്. ക്രിസ്ത്യൻ മതത്തിലേക്കാണ് ഇവരെ നിർബന്ധിതമായി പരിവർത്തനം ചെയ്‌തത്. സംഭവത്തിൽ…

3 years ago

യുപിയിൽ മരിച്ച ഡെങ്കി ബാധിതന് പ്ലാസ്മയ്ക്ക് പകരം കുത്തിവച്ചത് മുസമ്പി ജ്യൂസല്ല;കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു

ലഖ്നൌ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മരിച്ച രോഗിക്ക് നൽകിയത് മുസമ്പി ജ്യൂസല്ല മറിച്ച് ശാസ്ത്രീയമായ സംരക്ഷിക്കാത്ത പ്ലേറ്റ്ലെറ്റുകളാണ് എന്ന് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഗ്ലോബൽ ആശുപത്രിയിൽ ഡെങ്കി ചികിത്സയ്ക്കെത്തിയ…

3 years ago

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊന്നു ; അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ്

ഉത്തർപ്രദേശ് : വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം എത്തിയത് കൊലപാതകത്തിൽ. 35 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതികൾ ഇഷ്ടിക കൊണ്ട് യുവാവിനെ തലയ്ക്കടിച്ച്…

3 years ago

ഉത്തർപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു; 45 പേർക്ക് പരിക്കേറ്റു

ഉത്തർപ്രദേശ് : ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. നാല് പേർ മരിച്ചു.45 പേർക്ക് പരിക്കേറ്റു .യുപിയിലെ ഗോരഖ്പൂരിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്നു ബസ്.…

3 years ago

മറ്റ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല; അവര്‍ക്ക് ഇതിനെങ്ങനെ കഴിയുന്നു?’ ട്രെയിനില്‍ ആളുകള്‍ നിസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായി: പരാതി നല്‍കി മുന്‍ എംഎല്‍എ

ഉത്തര്‍പ്രദേശ്: യാത്രക്കാരായ നാലുപേർ നിർത്തിയിട്ട ട്രെയിനിൽ നിസ്കരിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി നല്‍കി ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ ദീപലാല്‍ ഭാരതി. ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍…

3 years ago

ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ദ്വിദിന സന്ദർശനത്തിനായി മോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സന്ദർശനങ്ങൾക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി ഗുജറാത്തിൾ ദ്വിദിന സന്ദർശനത്തിനായി ഇന്ന് എത്തും . ഗാന്ധി നഗറിൽ നടക്കുന്ന…

3 years ago

സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ഹരിയാനയിൽ; മരണവിവരം പുറത്തറിയിച്ചത് മകൻ അഖിലേഷ് യാദവ്

ഹരിയാന: സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 22…

3 years ago

കന്നുകാലികളിലെ ലംപി വൈറസ്; നാല് സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച്‌ ഉത്തര്‍പ്രദേശ്, മനുഷ്യരിലെ കൊറോണ വൈറസ് പോലെ മാരകം

ലക്‌നൗ: കന്നുകാലികളില്‍ ലംപി വൈറസ് പടരുന്നത് തടയാന്‍ നാല് അയല്‍ സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച്‌ യു.പി സര്‍ക്കാര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള…

3 years ago

വീട്ടിൽ പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് മതം മാറ്റാൻ ശ്രമം! ഹിന്ദു കുടുംബത്തിന് രക്ഷകരായി പ്രദേശവാസികൾ; മൂന്നംഗ സംഘത്തെ കൈയ്യോടെ പിടികൂടി നാട്ടുകാർ

ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം പൂർണമായും തകർന്ന് നാട്ടുകാർ. മൂന്നംഗ സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ അസംഗഡിലായിരുന്നു ഹിന്ദു കുടുംബങ്ങളെ…

3 years ago