Uyghurs

ഉയഗൂർ മുസ്ലിങ്ങൾക്കായി ചൈനയ്ക്ക് ദുബായിൽ ഒരു രഹസ്യ ജയിൽ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് യുവതി

അബൂദബി: ചൈനയ്ക്ക് ദുബായിൽ ഒരു രഹസ്യ ജയിലുള്ളതായി റിപ്പോർട്ട്. ഒരു ചൈനീസ് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായിലുള്ള ചൈനയുടെ രഹസ്യ തടവറയില്‍ തന്നെ എട്ട് ദിവസം…

4 years ago