v muralidharan

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ല, പ്രായോഗിക നടപടി സ്വീകരിക്കണമെന്നാണ് പറഞ്ഞത് ; സംസ്ഥാനത്ത് പി.ആര്‍ വര്‍ക്കാണ് നടക്കുന്നതെന്ന് വി.മുരളീധരന്‍

ദില്ലി :വിദേശകാര്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനെ അഭിനന്ദിച്ച്‌ കത്തയച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രായോഗിക നടപടി സ്വീകരിക്കണം എന്നാണ് കേന്ദ്രം പറഞ്ഞത്. കോംപ്ലിമെന്റ്, കണ്‍ഗ്രാജുലേഷന്‍സ് എന്നീ രണ്ട് വാക്കുകളുടെയും അര്‍ത്ഥം…

4 years ago