v muralidharan

ഓപ്പറേഷൻ ഗംഗ: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് 20,000-ത്തിലധികം പേരെ സുരക്ഷിതയമായി ഒഴിപ്പിച്ച്‌ ഇന്ത്യ; നയതന്ത്ര ശേഷിയുടെ വിജയമെന്ന് വി മുരളീധരൻ

ദില്ലി: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ സഹമന്ത്രി (V Muraleedharan) വി മുരളീധരന്‍. ഇന്ത്യയുടെ നയതന്ത്രശേഷിയുടെ വലിയ വിജയമാണിത്. മുന്‍പ് ഇറാഖ് യുദ്ധഭൂമിയില്‍…

2 years ago

ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജൻസികളെ പേടിപ്പെടുത്തണ്ട; പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണം; സുപ്രീംകോടതിയുടെ നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് പുതിയ നിയമമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി…

3 years ago

ജമ്മു കാശ്മീരിലെ ഗുപ്കര്‍ സഖ്യം; കോണ്‍ഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം, ഇരു പാര്‍ട്ടികളും കാശ്മീരിലെടുക്കുന്ന സമീപനം നാടിന്റെ അഖണ്ഡതയ്‌ക്കെതിരാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ വകുപ്പ്മന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. കാശ്മീരില്‍…

3 years ago

കേരള ജനതയെ ബാധിക്കുന്നത് മുഖ്യമന്ത്രിയുടെ ഗൂഢ നീക്കങ്ങള്‍; രാഷ്ട്രീയ മര്യാദ കാണിക്കേണ്ടത് പിണറായിയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കോടിയേരിയുടെ രാജി ജനങ്ങള്‍ക്ക് വിഷയമല്ല, കേരള ജനതയെ ബാധിക്കുന്നത് മുഖ്യമന്ത്രിയുടെ ഗൂഢ നീക്കങ്ങള്‍. രാഷ്ട്രീയമര്യാദ കാണിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക്…

4 years ago

കേന്ദ്രമന്ത്രി വി മുരളീധരന് ക്ലീൻ ചിറ്റ്; പ്രോട്ടോക്കോൾ ലംഘന പരാതി തള്ളി കേന്ദ്രസർക്കാർ

ദില്ലി: കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി കേന്ദ്രസർക്കാർ. സലിം മടവൂർ നൽകിയ പരാതി വിവിധ ഓഫീസുകൾക്ക് നൽകിയതായും അന്വേഷണത്തിൽ പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനായില്ലെന്നുമാണ്‌ കേന്ദ്രം…

4 years ago

സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ മൊഴി അതീവ ഗൗരവം: മുഖ്യമന്ത്രി ഓന്തിനെ പോലെ നിറംമാറുന്നു; പിണറായി അടിയന്തരമായി രാജിവയ്ക്കണമെന്ന് വി.മുരളീധരൻ

ദില്ലി: സ്വപ്നയുടെ മൊഴി അതീവ ഗൗരവം. സ്വർണ്ണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ദില്ലിയിലെ ബിജെപി…

4 years ago

സ്വർണ്ണക്കടത്ത് കേസ് പ്രതികളിലെ അധോലോക ബന്ധം; ഗുരുതര ആരോപണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

ദില്ലി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആഭ്യന്തരമന്ത്രാലയവും എൻഐഎയും ഉചിതമായ നടപടി…

4 years ago

ലൈഫ് മിഷന്‍ അഴിമതി കേസ്; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ല: വി.മുരളീധരന്‍

ആലുവ: ലൈഫ് മിഷന്‍ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്. സ്വര്‍ണക്കടത്ത് കേസ് അന്യരാജ്യത്തിന്റെ ചുമലില്‍…

4 years ago

തിരുവനന്തപുരം വിമാനത്താവളം. കേരളസർക്കാരിന് അഴിമതി നടത്താൻ പറ്റാത്തതിന്റെ ആശങ്ക: വി.മുരളീധരൻ

തിരുവനന്തപുരം: അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്…

4 years ago

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവസിക്കുന്നു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ ഉപവാസ സമരം. കേന്ദ്രമന്ത്രി വി മുരളീധരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ഔദ്യോഗിക വസതിയിൽ…

4 years ago