vagamon

നിശാ പാർട്ടിയിൽ ഒഴുകിയത് മദ്യം, മയക്കുമരുന്ന്, മദിരാക്ഷികൾ.. അന്വേഷണം നേതാക്കൾ അട്ടിമറിച്ചു | Vagamon night party

നിശാ പാർട്ടിയിൽ ഒഴുകിയത് മദ്യം, മയക്കുമരുന്ന്, മദിരാക്ഷികൾ.. അന്വേഷണം നേതാക്കൾ അട്ടിമറിച്ചു | Vagamon night party

3 years ago

വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്നുവേട്ട: 60 പേര്‍ കസ്റ്റഡിയില്‍, പിടിയിലായവരില്‍ 25 പേര്‍ സ്ത്രീകള്‍

ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്നുവേട്ട. വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ നടന്ന ജില്ലാ നാർക്കോട്ടിക് സെല്ലിന്‍റെ റെയ്ഡിലാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്. നിശാ പാർട്ടിയിൽ പങ്കെടുത്ത…

3 years ago

തീവ്രവാദികള്‍ക്കു പിന്നാലെ എന്‍.ഐ.എ. വാഗമണില്‍

വാഗമണില്‍ സിമി ക്യാമ്പ്‌ നടന്ന സ്‌ഥലത്തിനു സമീപം വീണ്ടും തീവ്രവാദികള്‍ എത്തിയെന്ന 'മംഗളം' വാര്‍ത്തയേത്തുടര്‍ന്ന്‌ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു. എന്‍.ഐ.എ. സംഘം വാഗമണ്‍ സന്ദര്‍ശിച്ചതിനു…

4 years ago

വാ​ഗ​മ​ണ്ണി​ല്‍ റോ​പ്‌​വേ പൊ​ട്ടി വീ​ണ് അ​പ​ക​ടം; 15പേ​ര്‍​ക്ക് പ​രി​ക്ക്. പലരു​ടെയും നി​ല ഗു​രു​തരം

ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ല്‍ റോ​പ്‌​വേ പൊ​ട്ടി​വീണ് അപകടം. ​അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മു​നമ്പി​ലാ​ണ് സം​ഭ​വമുണ്ടായത്. പ​രി​ക്കേ​റ്റ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ചി​ല​രു​ടെ…

5 years ago