VAISHANAVAM BHAGAVATHA SALSAMGAM

സനാതന ധർമ്മം സാധാരണക്കാരിലേക്ക്; അനന്ത പത്മനാഭ സ്വാമിയുടെ മണ്ണിൽ ശ്രദ്ധേയമായി വൈഷ്ണവം ഭാഗവത സത്സംഗം; വിശിഷ്ടാതിഥിയായി അശ്വതി തിരുന്നാൾ തമ്പുരാട്ടി

തിരുവനന്തപുരം: അനന്ത പത്മനാഭന്റെ നാട്ടിൽ വൈഷ്‌ണവം സത്സംഗവേദിയുടെ ഭാഗവത സത്‌സംഗം നടന്നു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ആസ്ഥാനമാക്കി 2021ൽ രൂപീകരിച്ച സത്സംഗ വേദിയാണ് വൈഷ്ണവം. സനാതന ധർമ്മത്തെ…

1 year ago