vandebharathtrain

വന്ദേഭാരത്തിന്റെ ശുചിമുറിയിൽ വാതിൽ പൂട്ടിയിരുന്ന യുവാവിനെ വാതിൽ പൊളിച്ച് പുറത്തിറക്കി, ശരീരമാകെ രക്തം പൊടിയുന്ന മുറിവുകൾ, റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

ഷൊർണൂർ : കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിൽ വാതിലടച്ച് പുറത്തിറങ്ങാതിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഇയാളെ ശുചിമുറിയുടെ…

3 years ago

വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വൻ വിജയം ; ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയലാഭം

തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വൻ വിജയം. ആദ്യ പരീക്ഷണ ഓട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലേക്ക്…

3 years ago

സിൽവർലൈൻ പദ്ധതിയെ പരിഹസിച്ച് ബിജെപി നേതാക്കൾ; ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകൾ തുലഞ്ഞുവെന്ന് സുരേഷ് ഗോപി; എം.വി.ഗോവിന്ദനും സന്തോഷിക്കാമെന്ന് പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം : കേരളത്തിനായി കേന്ദ്രസർക്കാർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സിൽവർലൈൻ പദ്ധതിയെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത്…

3 years ago

‘വന്ദേ ഭാരത് ട്രെയിൻ സർവീസുകളെ ഏറ്റെടുത്തു പൊതുജനം; തൊട്ടു പിന്നാലെയെത്തുന്നു ‘വന്ദേ മെട്രോ’

ഹൈദരാബാദ് : വന്ദേ ഭാരത് ട്രെയിനുകൾ വൻ വിജയമായ സാഹചര്യത്തിൽ വന്ദേ ഭാരതിന് സമാനമായി, ലോകോത്തര നിലവാരത്തിലുള്ള പുതിയ പ്രാദേശിക ട്രെയിൻ സർവീസുകൾ വരുന്നു. മെട്രോ നഗരങ്ങളിലെ…

3 years ago

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ വൻ വിജയം;<br>ഇനിയെത്തുന്നത് മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ;<br>മാർച്ച്-ഏപ്രിലിൽ പരീക്ഷണയോട്ടം ആരംഭിക്കും

ദില്ലി : രാജ്യത്തെ റെയിൽ രംഗത്ത് വൻ മാറ്റങ്ങളുമായി കൂകി പാഞ്ഞെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് പിന്നാലെ മിനി വന്ദേ ഭാരത് എക്‌സ്പ്രസുകളെത്തുന്നു. 2023 മാർച്ച്-ഏപ്രിൽ…

3 years ago

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഫ്‌ളാഗ്ഓഫ് ചെയ്യാനിരിക്കെ ഹൈദരാബാദിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു; ക്യാമറയിൽ കുടുങ്ങിയ പ്രതികൾ പിടിയിൽ

അമരാവതി : വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേർ പിടിയിലായി . വിശാളപട്ടണത്തിന് സമീപം കാഞ്ചരപാളത്തു വച്ചാണ് വെച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്…

3 years ago

അമ്മയുടെ ചിതയടങ്ങും മുന്നേ ഭാരതാമ്മയുടെ മക്കളെ സേവിച്ച് പ്രധാനമന്ത്രി;പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമർപ്പിച്ചു

ദില്ലി : തന്റെ സ്വകാര്യ ദുഖത്തിനിടയിലും രാജ്യത്തെ ജനങ്ങളെ ചേർത്തു നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ മരണാന്തര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലും അദ്ദേഹം വികസന കാര്യത്തിൽ നിന്നും മാറിനിന്നില്ല.…

3 years ago

130 സെക്കൻഡിനുള്ളിൽ 160 കിലോമീറ്റർ വേഗത! ട്രെയിനുളളിൽ വൈഫൈ സൗകര്യവും ലഭ്യമാക്കും 32 ഇഞ്ച് എൽസിഡി ടിവികളും ; അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ

ദില്ലി: അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതിന്റ പുതിയ ഹൈസ്പീഡ് ട്രെയിനുകൾ വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മികച്ച യാത്ര അനുഭവമാകും വന്ദേ ഭാരത്-2 ട്രെയിനുകൾ…

3 years ago