varappuzha sreejith custody murder

വരാപ്പുഴ ശ്രീജിത്ത് കൊലപാതകം; ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. പ്രതികളായ സിഐ ക്രിസ്റ്റ്യന്‍ സാം, എസ്.ഐ ദീപക് ഉള്‍പ്പെടെ ഏഴ്…

5 years ago