VARKALA

പുറത്തേക്ക് തെറിച്ച പെൺകുട്ടിയെ ഒറ്റക്കൈ കൊണ്ട് തിരികെ കയറ്റി ! പ്രതിയെ കീഴ്‌പ്പെടുത്തി; കേരള എക്സ്പ്രസിലെ “രക്ഷകന്റെ” ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ് ; യുവാവിനെ കണ്ടെത്തി ആദരിക്കും

വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്‌പ്പെടുത്തുകയും പ്രതി അപായപ്പെടുത്താൻ ശ്രമിച്ച മറ്റൊരു പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്ത യുവാവിന്റെ ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. ഇയാളെ കണ്ടെത്തി…

1 month ago

വാക്കുതർക്കം ; പിന്നാലെ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു;വര്‍ക്കലയിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ യുവതിയെ ചവിട്ടി പുറത്തേക്കിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിൽ പിടിയിലായിരുന്ന സുരേഷ് തന്നെയാണ് ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടി…

1 month ago

ഭാര്യ വാഹനത്തിൽനിന്ന് ഇറങ്ങിപ്പോയതിന്റെ ദേഷ്യം തീർത്തത് വാഹനം അമിതവേഗത്തിൽ പറപ്പിച്ച്!!!; 2 പേർ കൊല്ലപ്പെട്ട അപകടത്തിൽ ഡ്രൈവർക്കായി തിരച്ചിൽ

വർക്കലയിൽ ഉത്സവം കഴിഞ്ഞു മടങ്ങുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്. ഇന്നലെ രാത്രി പത്തരയോടെ വർക്കല–…

9 months ago

വർക്കലയിൽ തിരുവോണ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം ! ചികിത്സയിലായിരുന്ന നാലാമനും മരിച്ചു

വർക്കലയിൽ തിരുവോണ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജനാർദ്ദനപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. അപകടത്തിൽ മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച്…

1 year ago

കുടുംബ പ്രശ്‌നം ! വർക്കലയിൽ അച്ഛന്‍ തീകൊളുത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് അച്ഛന്‍ തീകൊളുത്തിയ മകനും അമ്മയും ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിന്ദു (42),മകൻ അമല്‍ രാജ് (18)…

2 years ago

മൊബൈല്‍ തിരിച്ചു വാങ്ങിയതിന്റെ പിണക്കത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി; വര്‍ക്കല കടലില്‍ മുങ്ങി മരിച്ച ശ്രേയയുടെ വിയോഗത്തില്‍ വീട്ടുകാരും നാടും വിതുമ്പുന്നു

ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍ സാജന്‍ ബാബുവിന്റെയും സിബിയുടെയും മകൾ ശ്രേയയാണ്…

2 years ago

വർക്കലയിൽ ഭർതൃഗൃഹത്തിൽ പത്തൊമ്പതുവയസുകാരിയായ ഗർഭിണി ആത്മഹത്യ ചെയ്ത നിലയിൽ; തുടർപഠനം നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മാനസിക വിഷമം ഉണ്ടായിരുന്നതായി വിവരം

വർക്കല മണമ്പൂരിൽ ഭർതൃഗൃഹത്തിൽ ഗർഭിണി ആത്മഹത്യ ചെയ്ത നിലയിൽ. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി (അമ്മു–19)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല്…

2 years ago

വർക്കല തീരത്ത് കടലിനടിയിൽ അജ്ഞാത കപ്പൽ അന്ത്യവിശ്രമം കൊള്ളുന്നു ! സ്കൂബ ഡൈവർമാർ യാദൃശ്ചികമായി കണ്ടെത്തിയത് 12 അടിയോളം പൊക്കവും 100 അടിയോളം നീളവുമുള്ള ലോഹ നിർമിതമായ കപ്പൽ !

വർക്കല : നെടുങ്കണ്ടം ബീച്ചിൽനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ, 50 മീറ്ററിൽ ആഴത്തിൽ കപ്പൽ ഛേദം കണ്ടെത്തി. 12 അടിയോളം പൊക്കവും 100 അടിയോളം നീളവുമുള്ള…

2 years ago

വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി കവർച്ച ! പ്രതികളിലൊരാളായ നേപ്പാൾ സ്വദേശി കോടതിയിൽ ഹാജരാക്കവേ കുഴഞ്ഞു വീണു മരിച്ചു !

വര്‍ക്കലയില്‍ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നേപ്പാൾ സ്വദേശിയായ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. പ്രതികളിലൊരാളായ രാംകുമാർ ആണ്…

2 years ago