varthamanam film

പാർവ്വതി തിരുവോത്തിൻ്റെ ‘വർത്തമാന’ത്തിൽ മുഴുവനും രാജ്യ വിരുദ്ധത, മതതീവ്രത; പ്രദർശനത്തിന് അനുമതിയില്ല

തിരുവനന്തപുരം: പാര്‍വതി തിരുവോത്തിന്റെ പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന ചിത്രത്തിനാണ് റീജണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി…

3 years ago