vashington

ഇന്ത്യന്‍ കുടുംബത്തിലെ നാലു പേര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്രശേഖര്‍ സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്…

7 years ago