veenageorge

ഡെങ്കിപ്പനി;ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രത; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം…

2 years ago

പത്തനംതിട്ടയിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം; കൊലപാതകം ഞെട്ടിപ്പിക്കുന്നത്’; പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കും- മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ രണ്ടു സ്ത്രീകളെ കൊന്ന് കുഴിച്ച് മൂടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. ഇതിനെതിരെ ശക്തമായ…

2 years ago

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ മന്ത്രി ഉയർത്തിയ പതാക കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ മന്ത്രി ഉയർത്തിയ ദേശീയ പതാക കുടുങ്ങി. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. കൊടിമരത്തിൽ പാതി പൊങ്ങിയ ദേശീയ…

2 years ago

‘സംസ്ഥാനത്ത് എലിപ്പനിക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണം’, അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തണം’; നിർദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എലിപ്പനിക്കും മറ്റു പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന കോഴഞ്ചേരി താലൂക്ക്തല…

2 years ago

13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; 146 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്

സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11 ആശുപത്രികൾക്ക് പുന: അംഗീകാരവും 2…

2 years ago

കാസര്‍കോട് ചെറുവത്തൂരില്‍ നിന്ന് ശേഖരിച്ച ഷവര്‍മയിൽ സാൽമൊണല്ല! ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം; സംസ്ഥാനത്ത് പരിശോധനകൾ തുടരുന്നു: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്

തിരുവനന്തപുരം: കാസർഗോഡെ ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലം പുറത്തുവന്നു. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ…

2 years ago

ഷിഗെല്ല വൈറസ്; കാസര്‍ഗോഡ് പരിശോധന കടുപ്പിച്ചു, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീ പാര്‍ലര്‍ പൂട്ടിച്ചു

കാസര്‍ഗോഡ്: ഷിഗെല്ല വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപകമായ പരിശോധന നടന്നു. പരിശോധനയിൽ നഗരത്തില്‍ ലൈസന്‍സില്ലാതെ…

2 years ago

ഷവര്‍മ്മ ഉണ്ടാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും: ഭക്ഷ്യസുരക്ഷ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഷവർമ്മ ഉണ്ടാക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ഷവര്‍മ്മ ഉണ്ടാക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഭക്ഷ്യസുരക്ഷ വകുപ്പിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്…

2 years ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ഉടൻ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കെ.എം.എസ്.എല്‍. മുഖാന്തിരം ഹാര്‍ട്ട് ലങ് മെഷീനുള്ള…

2 years ago

വീണ ജോർജും മഞ്ജു വാരിയരും തമ്മിൽ എന്താണ് ബന്ധം? | VEENA GEORGE

വീണ ജോർജും മഞ്ജു വാരിയരും തമ്മിൽ എന്താണ് ബന്ധം? | VEENA GEORGE വീണാജോർജിനെ പറ്റി അധികമാർക്കും അറിയാത്ത ആ രഹസ്യം ഇതാ.. | MANJU WARRIER

2 years ago