#veersavarkkar

ദേശീയതയ്‌ക്കൊപ്പം വീണ്ടും തത്വമയി! വീര സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ കഥപറയുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ പ്രത്യേക ബിഗ് സ്ക്രീൻ പ്രദർശനം തിരുവനന്തപുരത്ത്; പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണം രജിസ്‌ട്രേഷൻ തുടരുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര കാലത്ത് നാടിന്റെ മോചനത്തിനായി സ്വജീവിതം നൽകി പോരാടിയവരുടെ ത്യാഗം രാഷ്ട്രം ആദരവോടെയാണ് സ്‌മരിക്കുന്നത്. എന്നാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ വില ഭാവനയിൽ…

2 months ago