Vehicles

ഇന്ത്യന്‍ ആര്‍മിയ്ക്കായി വാഹനം നിര്‍മ്മിക്കാന്‍ ഇന്ത്യൻ കരുത്തർ !ആര്‍മിയുമായി 800 കോടിയുടെ കരാറിലേർപ്പെട്ട് അശോക് ലെയ്‌ലാന്‍ഡ്

ഇന്ത്യന്‍ ആര്‍മിക്കായി വാഹനം നിര്‍മ്മിക്കാനുള്ള കരാര്‍ നേടി രാജ്യത്തെ പ്രമുഖ ഹെവി വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. 800 കോടി രൂപയുടെ കരാറിലാണ് സൈന്യവുമായി കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.…

11 months ago

സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; പ്രാബല്യത്തിൽ വരിക അടുത്തമാസം ഒന്നാം തീയതി മുതൽ ; ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അടുത്തമാസം 1 ആം തീയതി…

12 months ago

കെഎല്‍ 1 സീരീസ് നമ്പറുകൾക്ക് വിട ..സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ കെ എൽ 99 സീരീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കു സമാനമായി ഇനി മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും പ്രത്യേക രജിസ്ട്രേഷൻ നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.…

1 year ago

സമൂഹ മാദ്ധ്യമങ്ങളിലെ വീഡിയോകൾ ആപ്പായി; റോഡിലെ ബൈക്ക് അഭ്യാസക്കാരെ പിന്തുടർന്ന് MVD ; പിടിച്ചെടുത്തത് 53 വാഹനങ്ങൾ

തിരുവനന്തപുരം : രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഫ്രീക്കന്മാർക്ക് മൂക്ക് കയർ ഇടുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി…

1 year ago

വാഹന ഉടമകൾ ജാഗ്രതൈ …അടുത്ത വർഷം മുതൽ ഈ വാഹനങ്ങൾ ഇന്ത്യയിൽ ഉണ്ടാവില്ല

വാഹന ഉടമകൾ ജാഗ്രതൈ ...അടുത്ത വർഷം മുതൽ ഈ വാഹനങ്ങൾ ഇന്ത്യയിൽ ഉണ്ടാവില്ല | CARS ഓരോ വര്‍ഷവും വാഹന ലോകത്ത് നിന്ന് നിരവധി മോഡലുകള്‍ അപ്രത്യക്ഷമാകാറുണ്ട്.…

3 years ago

ചീറിപ്പായുന്നവർക്ക് മുട്ടൻ പണി വരുന്നു.ഇത് വരെ കുടുങ്ങിയത് അര ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: ആ​രും നി​രീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ക​രു​തി ലോക്ക് ഡൗണ്‍ കാലത്ത് ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞവര്‍ക്ക് മുട്ടന്‍ പണി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്നു കരുതി 100 കിലോ മീറ്ററിനു…

4 years ago

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങളിറക്കാന്‍ ഉടമകൾ കീശകാലിയാക്കേണ്ടി വരും!

തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ചതിന്​ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന്​ കെട്ടിവെക്കേണ്ട ബോണ്ട്​ തുകയില്‍ തീരുമാനമായി. ഇരുചക്ര-മു​ചക്ര വാഹനങ്ങള്‍ക്ക്​ 1000 രൂപയാണ്​ കെട്ടിവെക്കണ്ടത്. നാല്​ ച​ക്ര…

4 years ago