ദില്ലി: വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അമിത് ഷായും ജെ പി നദ്ദയും. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.…